App Logo

No.1 PSC Learning App

1M+ Downloads
മധ്യകാല അറബികളുടെ പ്രധാന വാസ്തു ശിൽപ സംഭാവന :

Aപാരിസിലെ നോട്രിഡാം പാലസ്

Bഫിലിപൈൻ ബാരോക്ക് പള്ളി

Cഗ്രാനഡയിലെ അൽ ഹമ്പ്രപാലസ്

Dതാജ്മഹൽ

Answer:

C. ഗ്രാനഡയിലെ അൽ ഹമ്പ്രപാലസ്

Read Explanation:

  • അറബികളെ ഗ്രീക്കുകാർ സാരസൻമാർ എന്നാണ് വിളിച്ചിരുന്നത്.

  • മധ്യകാലഘട്ടത്തിലെ ഫിനീഷ്യക്കാർ എന്നാണ് അറബികൾ അറിയപ്പെടുന്നത്.

  • മധ്യകാല അറബികളുടെ പ്രധാന വാസ്തു ശിൽപ സംഭാവനയാണ് ഗ്രാനഡയിലെ അൽ ഹമ്പ്രപാലസ് (സ്പെയിൻ) 

  • മുയ്നുദ്ദീൻ ചിസ്തിയാണ് ചിസ്തി ഓർഡറിന്റെ സ്ഥാപകൻ. ഇന്ത്യയിൽ ഇതിന്റെ നേതാവ് നിസാമുദ്ദീൻ ഔലിയ ആയിരുന്നു.


Related Questions:

കരോലിംഗൻ നവോത്ഥാനം നടന്നത് ആരുടെ കാലത്താണ് ?
പോപ്പ് പോൾ നാലാമൻ കൗൺസിൽ ഓഫ് ട്രെന്റ് വിളിച്ചുകൂട്ടിയ വർഷം ?
തിരുവിതാംകൂറിൽ നിർബന്ധവേല അറിയപ്പെട്ടിരുന്നത് ?
മൈക്കലാഞ്ചലോയുടെ ഒരു അനശ്വര സൃഷ്ടിക്ക് ഉദാഹരണം ?
ലണ്ടനിലെ വെസ്ക് മിനിസ്റ്റർ അബി ഏത് വാസ്തു ശില്പ ശൈലിക്ക് ഉദാഹരണമാണ് ?